Preloader

സോറിയാസിസ് മാറാവ്യാധിയോ?


റോഡിലേക്ക് നോക്കി നിറ കണ്ണുകളുമായി കുഞ്ഞിരാമേട്ടൻ പറയുകയായിരുന്നു... "ആരോട് പറയാൻ... കഴിഞ്ഞ 15 വർഷമായി ഞാൻ ഈ കാഴ്ച കാണുന്നു..."

Read More

റാഗിങ്ങിൽ തകരുമായിരുന്ന ജീവിതം...


ഒരു അത്യാവശ്യ കാര്യത്തിന് കണ്ണൂരിലേക്ക് പോവുകയായിരുന്നു. ഒന്ന് കാണാമെന്നു കരുതി കണ്ണൂർകാരനെയും അറിയിച്ചിരുന്നു. വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ അവൻ ഫോൺ വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു "സർ എവിടെ എത്തി? "

Read More

പ്രേമക്കെണിയിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ കല്യാണം ഇന്നാണ്...


ഇന്നു അവളുടെ കല്യാണമാണ്. അവളുടെ രക്ഷിതാക്കളെ പോലെ തന്നെ ഞാനും അതിൽ അതിയായി സന്തോഷിക്കുന്നു. അവളുടെ കല്യാണം ഈ രീതിയിൽ നടന്നു കാണാൻ ഏറെ ഞാനും ആഗ്രഹിച്ചിരുന്നു;

Read More

ചങ്ങലയിൽ ബന്ധിക്കപ്പെട്ട യൗവനം ജീവിതത്തിലേക്ക്...


ആംബുലൻസിന്റെ ശബ്ദം ദൂരെ നിന്ന് കേട്ടപ്പോൾ പതിവുപോലെ മനസ്സിൽ ആഗ്രഹിച്ചു; ഈ ജീവനും രക്ഷപ്പെടണമേ.. ശബ്ദം കൂടി കൂടി വരികയും ആംബുലൻസ് മുറ്റത്തു എത്തി നിൽക്കുകയും ചെയ്തു. ഓടി ഇറങ്ങി ആംബുലൻസിന് മുന്നിലെത്തിയപ്പോൾ അതിൽ നിന്നും ഒരാൾ ഇറങ്ങി കൈകൂപ്പിക്കൊണ്ട് പറഞ്ഞു "രക്ഷിക്കണേ..."

Read More

ചെത്തി പൂവിൽ നിന്നും പിശാച് ബാധിച്ച കുട്ടി


കണ്ണൂർ പഴയങ്ങാടിയിൽ ഒരു ക്ലാസ് ൽ സംസാരിക്കാൻ വേണ്ടിയാണ് ഞാൻ പോയത്. പഠന ക്ലാസിനു ശേഷം എന്നെ അവിടേക്ക് ക്ഷണിച്ച വ്യക്തി വന്നു പറഞ്ഞു സർ നോട് ഒന്ന് സംസാരിക്കാൻ പറ്റുമോന്നു ഒരു സ്ത്രീ ചോദിക്കുന്നു. അനുവാദം കൊടുത്തത് അനുസരിച്ചു അവർ വന്നു സംസാരിച്ചു.

Read More

Reach usWith Experts Advice

We are always ready to assist you, please feel free to get in touch with us.

Reach us

Toll Free NumberCall Now


Call : 1800-313-1793